കുവൈത്ത് സിറ്റി: പത്തനംതിട്ട സ്വദേശി കുവൈത്തിൽ കോവിഡ് ബാധിച്ച് മരിച്ചു. അടൂർ ഏഴംകുളം നെടുമൺ ഇടത്തറ പള്ളിക്കൽ തെക്കേതിൽ കെ. ജോർജ്ജ് (51) ആണ് മരിച്ചത്. അൽഗാനിം ഇന്റർനാഷനൽ കമ്പനിയിലായിരുന്നു ജോലി. ഭാര്യ – ജൂലി ജോർജ്ജ് . മക്കൾ – അലക്സ്, അലൻ.
അടൂർ സ്വദേശി കുവൈത്തിൽ കോവിഡ് ബാധിച്ച് മരിച്ചു
RECENT NEWS
Advertisment