ദേ​വി​ക പ​ഠി​ച്ച സ്കൂ​ളി​ല്‍ 25 കു​ട്ടി​ക​ള്‍​ക്ക് ഇ​ന്‍റ​ര്‍​നെ​റ്റ്, ടി​വി സൗ​ക​ര്യ​മി​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു ; മു​ഖ്യ​മ​ന്ത്രി

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : മ​ല​പ്പു​റം വ​ളാ​ഞ്ചേ​രി​യി​ലെ ദേ​വി​ക​യു​ടെ മ​ര​ണം ഏ​റെ ദുഃ​ഖ​ക​ര​മാ​ണെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വിജയ​ന്‍. ദേ​വി​ക പ​ഠി​ച്ച സ്കൂ​ളി​ല്‍ 25 കു​ട്ടി​ക​ള്‍​ക്ക് ഇ​ന്‍റ​ര്‍​നെ​റ്റ്, ടി​വി സൗ​ക​ര്യ​മി​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. ക്ലാ​സ് അധ്യാപ​ക​ന്‍ കു​ട്ടി​യെ വി​ളി​ച്ച്‌ സം​സാ​രി​ച്ച്‌ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​മെ​ന്ന് അ​റി​യി​ച്ചി​രു​ന്ന​തു​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ദേ​വി​ക​യു​ടെ മ​ര​ണം സം​ബ​ന്ധി​ച്ച്‌ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്. ഓ​ണ്‍​ലൈ​ന്‍ ക്ലാ​സ് ല​ഭി​ക്കാ​ത്ത​തി​നാ​ല്‍ കു​ട്ടി​ക്ക് വിഷമം ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന് അ​ച്ഛ​ന്‍ പ​റ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ല്‍ വി​ദ്യാ​ഭ്യാ​സ വ​കു​പ്പും അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. പ​ഞ്ചാ​യ​ത്ത് യോ​ഗ​ത്തി​ല്‍ എ​ല്ലാ വാ​ര്‍​ഡി​ലെ​യും കു​ട്ടി​ക​ളു​ടെ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ന്‍ പ​രി​പാ​ടി ത​യാ​റാ​ക്കി​യെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാൾ ദുരന്തത്തിൽ മരണം 1130 ആയി ; കാണാതായ മലയാളികൾക്കായി തിരച്ചിൽ തുടരുന്നു

0
കാഠ്മണ്ഡു: നേപ്പാളിൽ വൻ ദുരന്തം വിതച്ച് ഒരാഴ്ച പിന്നിടുമ്പോൾ മരണസംഖ്യ...

മല്ലപ്പള്ളിക്ക് ആനന്ദനിമിഷം : മികച്ച ഹയർ സെക്കൻഡറി അധ്യാപകനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് ബാബു...

0
മല്ലപ്പള്ളി : മികച്ച ഹയർ സെക്കൻഡറി അധ്യാപകനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം...

ഓണാഘോഷ ഡ്രസ് കോഡിൽ തർക്കം ; സീനിയര്‍ വിദ്യാര്‍ത്ഥിനികൾ ആക്രമിച്ചതായി പരാതി

0
കോഴിക്കോട്: ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനികളെ പത്താം ക്ലാസില്‍ പഠിക്കുന്ന...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
വിമുക്തഭടന്‍മാര്‍ക്ക് സാമ്പത്തിക സഹായം മിലിട്ടറി പെന്‍ഷനില്ലാത്തതും എം.എഫ്.എ, മറ്റ് പെന്‍ഷന്‍ ലഭിക്കാത്തവരുമായ സാമ്പത്തികമായി...