വാഷിംഗ്ടണ്‍ : അമേരിക്കയില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. ചികിത്സയില്‍ ആയിരുന്ന ചെങ്ങന്നൂര്‍ കല്ലിശേരി സ്വദേശി മണലേത്ത് പൗവ്വത്തില്‍ പടിക്കല്‍ തോമസ് ഏബ്രാഹമാണ് മരിച്ചത്.
അമേരിക്കയില്‍ കോവിഡ് ബാധിച്ച് ചെങ്ങന്നൂര്‍ സ്വദേശി മരിച്ചു
RECENT NEWS
Advertisment