ഡല്‍ഹിയില്‍ മരിച്ച പോലീസുകാരന് കോവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ല്‍​ഹി:  രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് ചൊ​വ്വാ​ഴ്ച മ​രി​ച്ച പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. അ​മി​ത് റാണയുടെ പ​രി​ശോ​ധ​ന ഫ​ല​മാ​ണ് പോ​സി​റ്റീ​വാ​യ​ത്. ഡ​ല്‍​ഹി​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ക്കു​ന്ന ആ​ദ്യ പോ​ലീ​സ് ഉദ്യോ​ഗ​സ്ഥനാ​ണി​ത്.

31കാ​ര​നാ​യ അ​മി​ത് റാ​ണ​യ്ക്കു തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം വ​രെ കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നി​ല്ല. എ​ന്നാ​ല്‍ രാത്രിയോ​ടെ ഇ​ദ്ദേ​ഹ​ത്തി​ന് ക​ടു​ത്ത പ​നി​യും ശ്വാ​സ സം​ബ​ന്ധ​മാ​യ ബു​ദ്ധി​മു​ട്ടു​ക​ളും അ​നു​ഭ​വ​പ്പെ​ട്ടു. ഉ​ട​ന്‍ ത​ന്നെ അദ്ദേഹത്തെ സ​മീ​പ​ത്തെ ദീ​പ് ച​ന്ദ് ബ​ന്ദി ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു. സ്ഥി​തി മോ​ശ​മാ​യ​തോ​ടെ രാം ​മ​നോ​ഹ​ര്‍ ലോഹിയ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബെംഗളൂരു നഗരത്തിൽ ഇന്നും നാളെയും കോഴിക്കടകൾ പ്രവർത്തിക്കില്ല

0
ബെംഗളൂരു: ബെംഗളൂരു നഗരത്തിൽ ഇന്നും നാളെയും കോഴിക്കടകൾ പ്രവർത്തിക്കില്ല. ചിക്കൻ കടകളിൽ...

ആരോപണത്തിന് പിന്നില്‍ തെളിവില്ല ; രാഹുൽ ഗാന്ധിയുടെ പൗരത്വം ചോദ്യം ചെയ്ത ഹർജി തള്ളി...

0
ലഖ്നൗ: രാഹുൽ ഗാന്ധി ബ്രിട്ടീഷ് പൗരനാണെന്ന് ആരോപിച്ച് സമർപ്പിച്ച ഹർജി അലഹബാദ്...

എ ഐ -യുടെ സഹായത്തോടെ കസ്റ്റംസിന്റെ ഉത്തരവ് ; വജ്രവ്യാപാരിക്ക് 425 കോടി പിഴ,...

0
ന്യൂഡൽഹി : നിർമിതബുദ്ധി ഉപയോഗിച്ച് തയ്യാറാക്കിയ ഉത്തരവിലൂടെ ഗുജറാത്തിലെ വജ്ര വ്യാപാരിക്ക്...

ദോശ വൈകിയതിന് തട്ടുകടയിലെ ആക്രമണം : രണ്ടു പ്രതികളെ റിമാൻഡ് ചെയ്തു

0
ശൂരനാട് : ദോശ കൊടുക്കാൻ വൈകിയതിന്റെ പേരിൽ ശൂരനാട് കോയിക്കൽ ചന്തയിലെ...