ഇന്ത്യന്‍ ആര്‍മി ബ്രിഗേഡിയര്‍ കോവിഡ് ബാധിച്ച് മരിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഇന്ത്യന്‍ സേനയുടെ ഇ.എം.ഇ ഈസ്റ്റേണ്‍ കമാന്‍ഡ് ബ്രിഗേഡിയര്‍ വികാസ് സാമ്യാല്‍ കോവിഡ്  അണുബാധയെ തുടര്‍ന്ന്  ഇന്ന് (വ്യാഴാഴ്ച)  രാവിലെ മരിച്ചു. ഇദ്ദേഹത്തിന്റെ ഭാര്യയും രണ്ട് മക്കളും  കോവിഡ്   അണുബാധയില്‍ നിന്നും മുക്തി നേടിയിരുന്നു.

ജൂണ്‍ 30 ന് അതിര്‍ത്തി സുരക്ഷാ സേനയില്‍ (ബി‌എസ്‌എഫ്)  53 പുതിയ കോവിഡ്  കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായാണ് വിവരം.  1,518 കൊറോണ വൈറസ് കേസുകള്‍ ഇതുവരെ ആകെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ 345 സജീവ കേസുകളും 659 രോഗമുക്തിയും ഉള്‍പ്പെടുന്നു. കൊറോണ വൈറസ് ബാധ മൂലം ഇതുവരെ നാല് ബി.എസ്.എഫ് ഉദ്യോഗസ്ഥര്‍ മരിച്ചിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിയറ്റ്നാം ബോട്ട് അപകടം : മരിച്ച കൊട്ടാരക്കര സ്വദേശികളുടെ സംസ്കാരം ഇന്ന്

0
കൊല്ലം: വിയറ്റ്‌നാമിൽ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളായ എ.സി തോമസ്,...

അയോധ്യ രാമക്ഷേത്ര ഭണ്ഡാരക്കൊള്ള ; എസ്ഐടി അന്വേഷണം അന്തിമ ഘട്ടത്തിൽ

0
ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര ഭണ്ഡാരക്കൊള്ളയിൽ എസ്ഐടി അന്വേഷണം അന്തിമ ഘട്ടത്തിൽ. ട്രസ്റ്റിൽ...

‘ഇറാനിലെ ഊർജ പ്ലാന്റുകളും പാലങ്ങളും തകർക്കും, മതിയെന്ന് ഞാൻ പറയുന്നത് വരെ യുദ്ധം തുടരും’...

0
വാഷിങ്ടൺ : ഇറാനുമായി ധാരണയിൽ എത്തിയില്ലെങ്കിൽ‌, അടുത്ത ആഴ്ച മുതൽ യുഎസ്...

സ്വന്തം കറൻസിയും പതാകയും ദേശീയഗാനവും ; സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ബലൂചിസ്ഥാൻ

0
ഇസ്ലാമാബാദ് : പാകിസ്ഥാനിൽ നിന്ന് തങ്ങൾ സ്വതന്ത്രരായതായി ബലൂചിസ്ഥാൻ പ്രഖ്യാപിച്ചു. സോഷ്യൽ...