ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന നഴ്സ് ഡല്‍ഹിയില്‍ മരിച്ചു. ശ്രേഷ്ഠ് വിഹാറില്‍ താമസിക്കുന്ന ഗോപകുമാറിന്റെ ഭാര്യ ഓമന (61) ആണ് മരിച്ചത്. ഡല്‍ഹി ജിടിബി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇഎസ്‌ഐ ആശുപത്രിയില്‍ നഴ്സായിരുന്ന ഓമന രണ്ടു മാസം മുമ്പാണ് ജോലിയില്‍ നിന്നും വിരമിച്ചത്.
കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന നഴ്സ് ഡല്‍ഹിയില്‍ മരിച്ചു
RECENT NEWS
Advertisment