കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും സുഹൃത്ത് ദീപു കൃഷ്ണന് വധഭീഷണി

For full experience, Download our mobile application:
Get it on Google Play

പെരിയ: കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും സുഹൃത്തിന്  വധഭീഷണി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ദീപു കൃഷ്ണനാണ് ഇന്റര്‍നെറ്റ് കോളിലൂടെ വധഭീഷണി ഉണ്ടായത്. മൂന്നാമത്തെ സ്മൃതിമണ്ഡപം കൂടി തയ്യാറാക്കിവെച്ചോ, ഞങ്ങള്‍ വരുന്നുണ്ടെന്നാണ് ഫോണ്‍ വിളിച്ച വ്യക്തി പറഞ്ഞത്. തങ്ങളുടെ അടുത്ത ലക്ഷ്യം ദീപു കൃഷ്ണനാണെന്നും അവര്‍ പറഞ്ഞിരുന്നതായി ദീപു പറയുന്നു.

ഇതേകുറിച്ച്‌ ദീപു ബേക്കല്‍ സിഐക്ക് പരാതി നല്‍കുകയും പരാതി കാസര്‍കോട് സൈബര്‍ സെല്ലിന് കൈമാറുകയും ചെയ്തു. കൊല്ലപ്പെടുന്നതിന് മുമ്പ് കൃപേഷിനും ശരത് ലാലിനും ഇന്റര്‍നെറ്റിലൂടെ വധഭീഷണിയുയര്‍ന്നിരുന്നു. അന്ന് പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും തുടര്‍ നടപടികളൊന്നും ഉണ്ടായില്ലെന്നാണ് ദീപു പറയുന്നത്. കെഎസ്‌യു മുന്‍ജില്ലാ കമ്മിറ്റിയംഗവും പെരിയ അംബേദ്കര്‍ യൂണിയന്‍ ചെയര്‍മാനുമായിരുന്നു ദീപു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാർ ക്രിസോസ്റ്റം ഫൗണ്ടേഷന്റെ നേത്രുത്വത്തില്‍ വെച്ചൂച്ചിറ – കനകപ്പലം പാതയോരത്തെ കാടുകള്‍ നീക്കം ചെയ്തു

0
റാന്നി : മാർ ക്രിസോസ്റ്റം ഫൗണ്ടേഷന്റെ ഹരിതം ആരണ്യകം പദ്ധതിയുടെ ഭാഗമായി...

റെയിൽവേ വിഷയത്തില്‍ കേന്ദ്ര സർക്കാർ കേരളത്തോട് കടുത്ത വഞ്ചന കാട്ടുന്നു : പ്രൊഫ.പി.ജെ.കുര്യൻ

0
തിരുവല്ല : റെയിൽവേ അവകാശങ്ങൾ കവർന്നെടുത്ത് കേന്ദ്രസർക്കാരും റെയിൽവേ വകുപ്പും കേരളത്തോട്...

ബയോളജിക്കൽ പാർക്കിൽ സ്ത്രീ തൊഴിലാളിയെ കടുവ കൊന്നു

0
ജയ്പൂർ: രാജസ്ഥാനിലെ ജയ്പൂരിൽ നഹർഗഡ് ബയോളജിക്കൽ പാർക്കിൽ കടുവയുടെ ആക്രമണത്തിൽ...

എസ്എഫ്ഐ മാർച്ചിൽ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവിന് ദേഹാസ്വാസ്ഥ്യം

0
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലേക്ക് എസ്എഫ്ഐ നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. പോലീസും...