കോവിഡ് ബാധിച്ചു ആറ്റിങ്ങല്‍ സ്വദേശി ഖത്തറില്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ദോഹ: കോവിഡ് ബാധിച്ചു തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി ഖത്തറില്‍ മരിച്ചു . ആലങ്കോട് ഷഫീല മാന്‍സില്‍ അബ്ദുല്‍ റഹിം അബ്ദുല്‍ കലാം (61 ) ആണ് മരിച്ചത്. മെയ് 26 നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് . ശേഷം കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു മൃതദേഹം കൊവിഡ് പ്രോട്ടോകോള്‍ അനുസരിച്ച്‌ ഖത്തറില്‍സംസ്കരിക്കും. അബു അബ്ബാസ് ലിമോസിന്‍ കമ്പനിയിലെ ഡ്രൈവറായിരുന്നു അബ്ദുല്‍ കലാം . ഭാര്യ: ഷക്കീല, മകള്‍: ജാമിഷ

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം....

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി

0
കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് സമ്പൽ സമൃദ്ധിയുടേയും സമത്വത്തിന്റേയും സൗഹാർദത്തിന്റേയും ഓണാശംസകൾ നേർന്ന്...

ഉത്തരവാദിത്തങ്ങൾ പുതിയ തലമുറയ്ക്ക് കൈമാറേണ്ട സമയമായി ; നിതിൻ ഗഡ്കരി

0
ന്യൂഡൽഹി : കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച അഭ്യൂഹങ്ങളും ചർച്ചകളും പുരോഗമിക്കുന്നതിനിടെ...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...