ദുബായില്‍ കൊവിഡ് ബാധിച്ച്‌ മ​ല​യാ​ളി മ​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

ദു​ബാ​യ് : ദുബായില്‍ കൊറോണ വൈറസ് ബാധിച്ച്‌ മ​ല​യാ​ളി മ​രി​ച്ചു. ത​ല​ശേ​രി ടെം​പി​ള്‍ ഗേ​റ്റ് സ്വ​ദേ​ശി പ്ര​ദീ​പ് സാഗര്‍ (41) ആ​ണ് മ​രി​ച്ച​ത്. രോഗത്തിന്റെ ആരംഭഘട്ടത്തില്‍ പ്ര​ദീ​പി​ന് കൃ​ത്യ​മാ​യ വൈ​ദ്യ​സ​ഹാ​യം ല​ഭി​ച്ചി​ല്ലെ​ന്ന് ബന്ധുക്കള്‍ ആ​രോ​പി​ച്ചു. ഒ​രാ​ഴ്ച ​മു​ന്‍പ് രോ​ഗം ക​ടു​ത്ത​തോ​ടെ​യാ​ണ് ആശുപത്രിയിലേ​ക്ക് മാ​റ്റി​യ​ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...