പത്തനംതിട്ട : കോവിഡ് ബാധിച്ച് ഗൾഫിൽ മലയാളി മരിച്ചു. പത്തനംതിട്ട തച്ചനാലിൽ തോമസ് ടി.തോമസ് (ഷിബു 53) ആണ് ദുബായിൽ മരിച്ചത്. ദുബായിൽ തന്നെ മൃതദേഹം സംസ്കരിച്ചു. ഭാര്യ: ബീന. മക്കൾ: ഷിബിൽ, ഷിബിൻ, സ്നേഹ.
പത്തനംതിട്ട സ്വദേശി കോവിഡ് ബാധിച്ച് ദുബായില്‍ മരിച്ചു
RECENT NEWS
Advertisment