ദുബായ് : കോവിഡ് 19 ബാധിതനായി ദുബായില്‍ ഒരു മലയാളി കൂടി മരിച്ചു. തിരുവനന്തപുരം പാര്‍ക്ക് റോഡ് കീഴരാമന്‍ പുത്തൂര്‍ സ്വദേശി സിറില്‍ റോയ് (58)ആണ് മരിച്ചത്. ഡിക്രൂസ്-ഇസബെല്‍ ഡിക്രൂസ് ദമ്പതികളുടെ മകനാണ്. ഭാര്യ: മേരി എ.റോയ്. ദുബായില്‍ ഓട്ടോ സ്പെയര്‍ പാര്‍ട്സ് ബിസിനസ് നടത്തിവരികയായിരുന്നു. ഇതോടെ കൊറോണ വൈറസ് ബാധിച്ച് ദുബായില്‍ മരിച്ച മലയാളികളുടെ എണ്ണം അഞ്ചായി.
കോവിഡ് 19 ; ദുബായില്‍ ഒരു മലയാളി കൂടി മരിച്ചു
RECENT NEWS
Advertisment