കോവിഡ് 19 ; ദുബായില്‍ ഒരു മലയാളി കൂടി മരിച്ചു

For full experience, Download our mobile application:
Get it on Google Play

ദുബായ് : കോവിഡ് 19 ബാധിതനായി ദുബായില്‍ ഒരു മലയാളി കൂടി മരിച്ചു. തിരുവനന്തപുരം പാര്‍ക്ക് റോഡ് കീഴരാമന്‍ പുത്തൂര്‍ സ്വദേശി സിറില്‍ റോയ് (58)ആണ് മരിച്ചത്. ഡിക്രൂസ്-ഇസബെല്‍ ഡിക്രൂസ് ദമ്പതികളുടെ മകനാണ്. ഭാര്യ: മേരി എ.റോയ്. ദുബായില്‍  ഓട്ടോ സ്പെയര്‍ പാര്‍ട്സ് ബിസിനസ്  നടത്തിവരികയായിരുന്നു. ഇതോടെ കൊറോണ വൈറസ് ബാധിച്ച്‌ ദുബായില്‍ മരിച്ച മലയാളികളുടെ എണ്ണം അഞ്ചായി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യൂത്ത് കോൺഗ്രസുകാരെ മർദിച്ച കേസിലെ അട്ടിമറി ; എം ആർ അജിത് കുമാറിന് ഇന്ന്...

0
തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ മുന്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ്...

ബാങ്കോക്കിലെ ബാറിൽ തീപിടിത്തം : 27 മരണം ; 22 പേർ അതീവ ഗുരുതരാവസ്ഥയിൽ

0
ബാങ്കോക്ക് : തായ്‌ലൻഡ്‌ തലസ്ഥാനമായ ബാങ്കോക്കിലെ ബാറിലുണ്ടായ തീപിടിത്തത്തിൽ 27 പേർ...

പിഎം ശ്രീ : എൽഡിഎഫിന് തെറ്റുപറ്റി ; പിണറായിയുടെ മുൻ അഡീ.പ്രൈവറ്റ് സെക്രട്ടറി

0
തിരുവനന്തപുരം : മന്ത്രിസഭയെ മറികടന്ന് എൽ.ഡി.എഫ്. സർക്കാർ പി.എം.ശ്രീ കരാറിൽ ഒപ്പിട്ടത്...

മൂക്കുത്തിയ്ക്ക് വേണ്ടി വയോധികയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി പിടിയിൽ

0
പാലക്കാട്‌: പാലക്കാട്‌ വടകരപ്പതിയിൽ മൂക്കുത്തിയ്ക്ക് വേണ്ടി വയോധികയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി കത്തിച്ച...