ദമ്മാം : കോവിഡ് ബാധിച്ച് മലപ്പുറം സ്വദേശി ദമ്മാമില്‍ മരിച്ചു. പാണ്ടിക്കാട് തച്ചിനങ്ങാടം ഒറവംപുറം സ്വദേശി മുഹമ്മദ് ശരീഫ് (50) ആണ് മരിച്ചത്. ഒരാഴ്ച്ച മുമ്പ് ശക്തമായ ശ്വാസതടസ്സം മൂലം ദമ്മാം സെന്‍ട്രല്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ എത്തിച്ച് വിദഗ്ദ ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ദമ്മാം മെഡിക്കല്‍ കോംപ്ലക്സ് മോര്‍ച്ചറിയില്‍
കോവിഡ് ബാധിച്ച് മലപ്പുറം സ്വദേശി ദമ്മാമില്‍ മരിച്ചു
RECENT NEWS
Advertisment