മസ്കത്ത് : ഒമാനില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളികൂടി മരിച്ചു. തൃശൂര്‍ നൂലുവളളി സ്വദേശി ചുള്ളിപ്പറമ്പില്‍ കുട്ടന്റെ മകന്‍ സന്തോഷ് ആണ് മരിച്ചത്. കൊവിഡ് ബാധിച്ചു ഒരു മാസത്തോളമായി ഗുബ്രയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എട്ട് മാസം മുമ്പാണ് നാട്ടില്‍ നിന്ന് വന്നത്. ഭാര്യ – സൗമ്യ. മക്കള്‍ – ധീരജ്, ദേവിക.
കൊവിഡ് ബാധിച്ച് ഒരു മലയാളികൂടി ഒമാനില്‍ മരിച്ചു
RECENT NEWS
Advertisment