വിക്ടേഴ്സ് ചാനലില്‍ വെള്ളിയാഴ്ച നടത്തുന്ന ഓണ്‍ലൈന്‍ ക്ലാസുകളുടെ ടൈംടേബിള്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വിക്ടേഴ്സ് ചാനലില്‍ ഫസ്റ്റ്ബെല്‍ എന്ന പേരില്‍ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഓണ്‍ലൈന്‍ അധ്യയന പരിപാടിയുടെ ഭാഗമായി ജൂലൈ 10 വെള്ളിയാഴ്ച നടത്തുന്ന ക്ലാസുകളുടെ ടൈംടേബിള്‍ ചുവടെ. രാവിലെ എട്ടുമണി മുതലാണ് ക്ലാസുകള്‍ ആരംഭിക്കുന്നത്.

ടൈം ടേബിള്‍

പ്രീ-പ്രൈമറി 08.00ന് – കിളിക്കൊഞ്ചല്‍ (പുനഃസംപ്രേഷണം രാത്രി 9 ന്)

പന്ത്രണ്ടാം ക്ലാസ്
8.30ന് – പൊളിറ്റിക്കല്‍ സയന്‍സ് (പുനഃസംപ്രേഷണം രാത്രി 7ന് )
09.00ന്- ഫിസിക്സ്‌  (പുനഃസംപ്രേഷണം  രാത്രി 7.30ന്)
09.30ന്- ജിയോഗ്രഫി (പുനഃസംപ്രേഷണം രാത്രി 8 ന്)
10.00ന്- ഗണിതം (പുനഃസംപ്രേഷണം രാത്രി 8.30 ന്)

ഒന്നാം ക്ലാസ്
10.30 ന്- മലയാളം (പുനഃസംപ്രേഷണം- ഞായറാഴ്ച)

പത്താം ക്ലാസ്
11.00ന്- ജീവശാസ്ത്രം (പുനഃസംപ്രേഷണം- വൈകുന്നേരം 5.30 ന്)
11.30ന്- കേരള പാഠാവലി (പുനഃസംപ്രേഷണം- 6.00 ന്)
12.00ന്- ഗണിതം (പുനഃസംപ്രേഷണം- 6.30ന്)

രണ്ടാംക്ലാസ്
12.30ന് – മലയാളം (പുനഃസംപ്രേഷണം- ഞായറാഴ്ച)

മൂന്നാംക്ലാസ്
01.00ന്- മലയാളം (പുനഃസംപ്രേഷണം- ഞായറാഴ്ച)

നാലാം ക്ലാസ്
01.30ന്- ഗണിതം (പുനഃസംപ്രേഷണം- ഞായറാഴ്ച)

അഞ്ചാം ക്ലാസ്
02.00 ന്- ഇംഗ്ലീഷ് (പുനഃസംപ്രേഷണം-ഞായറാഴ്ച)

ആറാം ക്ലാസ്
02.30 ന് – ഗണിതം (പുനഃസംപ്രേഷണം- ഞായറാഴ്ച)

ഏഴാം ക്ലാസ്
03.00ന്- ഗണിതം (പുനഃസംപ്രേഷണം- ഞായറാഴ്ച)

എട്ടാം ക്ലാസ്
03.30ന്- അടിസ്ഥാന പാഠാവലി (പുനഃസംപ്രേഷണം- ഞായറാഴ്ച)
04.00ന്- ഗണിതം (പുനഃസംപ്രേഷണം- ഞായറാഴ്ച)

ഒമ്പതാം ക്ലാസ്
04.30ന് – രസതന്ത്രം (പുനഃസംപ്രേഷണം- ഞായറാഴ്ച)
05.00ന്- ഗണിതം (പുനഃസംപ്രേഷണം- ഞായറാഴ്ച)

കൈറ്റ് വിക്ടേഴ്സ് ടെലിവിഷന്‍ ശൃംഖല വഴിയും ഇന്റര്‍നെറ്റ് വഴിയും ക്ലാസുകള്‍ ലഭിക്കും. ഏഷ്യാനെറ്റ് ഡിജിറ്റല്‍ ചാനല്‍ നമ്പര്‍ 411, ഡെന്‍ നെറ്റ് വര്‍ക്ക് ചാനല്‍ നമ്പര്‍ 639, കേരള വിഷന്‍ ചാനല്‍ നമ്പര്‍ 42, ഡിജി മീഡിയ 149 സിറ്റി ചാനല്‍ ചാനല്‍ നമ്പര്‍ 116. ഡിഷ് ടിവി 624, വീഡിയോകോണ്‍ ഡി2എച്ച്‌ 642, സണ്‍ ഡയറക്‌ട് 240 എന്നിങ്ങനെ ചാനല്‍ ലഭ്യമാകും

ഇന്റര്‍നെറ്റിലൂടെ തത്സമയം കാണുന്നതിന്  http://www.victers.kite.kerala.gov.inhttp://www.facebook.com/victerseduchannel. പിന്നീട് കാണുന്നതിനായി   http://www.youtube.com/itvicters.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...