Monday, April 21, 2025 6:28 am

സംസ്ഥാനത്ത്​ ഒരു കോവിഡ്​ മരണം കൂടി ; മരിച്ചത് സ്​പെഷ്യല്‍ ബ്രാഞ്ച്​ എസ്​.ഐ

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : സംസ്ഥാനത്ത്​ ഒരു കോവിഡ്​ മരണം കൂടി. ഇടുക്കി സ്​പെഷ്യല്‍ ബ്രാഞ്ച്​ എസ്​.ഐ അജിതന്‍ (55) ആണ്​ മരിച്ചത്​. സംസ്ഥാനത്ത്​ ആദ്യമായാണ്​ ഒരു പോലീസുദ്യോഗസ്ഥര്‍ കോവിഡ്​ ബാധിച്ച്‌​ മരിക്കുന്നത്​. വെള്ളിയാഴ്​ച രാത്രി  കോട്ടയം മെഡിക്കല്‍ കോളജ്​ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. അജിതന്‍ ഇടുക്കി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ​ ഹൃദയസംബന്ധമായ അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന്​ കോട്ടയം മെഡിക്കല്‍ കോളജിലേക്ക്​ മാറ്റുകയായിരുന്നു.  ഈ സമയം ഇദ്ദേഹത്തിന്​ കോവിഡ്​ സ്ഥിരീകരിച്ചിരുന്നുവെന്നാണ്​ വിവരം. അജിത​​ന്റെ  സംസ്​കാര നടപടികള്‍ കോവിഡ്​ പ്രോ​ട്ടോക്കോള്‍ അനുസരിച്ച്‌​ നടക്കും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഈസ്റ്റ് ബംഗാളിനെ തോൽപിച്ച് മഞ്ഞപ്പട സൂപ്പർ കപ്പ് ക്വാർട്ടറിൽ

0
ഭുവനേശ്വർ: ഈസ്റ്റർ ദിനത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഉയിർത്തെഴുന്നേൽപ്പിനാണ് ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയം...

ഐപിഎൽ ; പഞ്ചാബിനെ ഏഴ് വിക്കറ്റിന് തകർത്ത് ബെംഗളൂരു

0
മുല്ലാൻപൂർ: വിരാട് കോഹ്‌ലി മുന്നിൽനിന്നു നയിച്ച മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്...

ഷൈൻ ടോം ചാക്കോയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ കൊച്ചിയിൽ ഇന്ന് നിർണായക യോഗങ്ങള്‍

0
കൊച്ചി : ഷൈൻ ടോം ചാക്കോയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ കൊച്ചിയിൽ ഇന്ന്...