ലോകത്ത് കോവിഡ് ബാധിതര്‍ 1കോടി 77ലക്ഷം കടന്നു ; മരണം 682,194

For full experience, Download our mobile application:
Get it on Google Play

ന്യൂയോര്‍ക്ക് : ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി ഉയരുന്നു.  ഇതുവരെ  17,745,570 പേര്‍ക്കാണ് രോഗം ബാധിച്ചത്. 24 മണിക്കൂറിനിടെ 282,073 പേ‌ര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 682,194 പേര്‍ ഇതുവരെ രോഗം ബാധിച്ച്‌ മരിച്ചു. 11,151,652 പേര്‍ രോഗമുക്തി നേടി.

ലോകത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന അമേരിക്കയിലും ബ്രസീലിലും രോഗബാധിതരുടെ എണ്ണം മിന്നല്‍ വേഗത്തിലാണ് വര്‍ധിക്കുന്നത് . യു എസിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍. 4,705,804 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച്‌ 156,744 പേര്‍ ഇതുവരെ അമേരിക്കയില്‍ മരിച്ചു. 24 മണിക്കൂറിനിടെ 70,819 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 2,327,396 പേര്‍ രോഗമുക്തി നേടി. ബ്രസീലില്‍ ഇതുവരെ 2,666,298 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 92,568 പേര്‍ മരിച്ചു.  1,884,051 പേര്‍ സുഖം പ്രാപിച്ചു. 52,509 പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യയില്‍ കോവിഡ് രോഗികള്‍ കഴിഞ്ഞ ദിവസം 16 ലക്ഷം കടന്നു. 1,697,054 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 57,704 പുതിയ കേസുകളുമുണ്ടായി. 36,551 പേരാണ് രോഗത്തെ തുടര്‍ന്ന് ‌ ആകെ മരിച്ചത്. 1,095,647 പേര്‍ രോഗമുക്തി നേടി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെഎസ്ആർടിസിയിലെ സൗജന്യ യാത്ര ഏതൊക്കെ ബസിൽ, എങ്ങനെ നടപ്പാക്കും ; തീരുമാനമെടുക്കാൻ മന്ത്രിസഭ

0
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ വനിതകൾക്കുള്ള സൗജന്യയാത്ര എങ്ങിനെ നടപ്പാക്കുമെന്നതിൽ ഇന്ന് ചേരുന്ന മന്ത്രിസഭാ...

സംസ്ഥാനത്തിന്‍റെ നിലവിലെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം ഇന്ന് നിയമസഭയിൽ വയ്ക്കും

0
തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ നിലവിലെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം ഇന്ന് നിയമസഭയിൽ വയ്ക്കും....

കാഫിർ സ്ക്രീൻഷോട്ടിലെ എസ്ഐടി അന്വേഷണത്തിൽ പ്രതികരിച്ച് കെ കെ ശൈലജ

0
തിരുവനന്തപുരം: കാഫിർ സ്ക്രീൻ ഷോട്ട് വിവാദത്തിൽ എസ്ഐടിയെ നിയമിച്ചതിൽ പ്രതികരിച്ച് കെ...

നവീൻ ബാബു ജീവനൊടുക്കിയത് കുറ്റബോധത്താൽ ; ദിവ്യയെ അനുകൂലിച്ചും നവീൻ ബാബുവിനെ വിമർശിച്ചും സിപിഎം...

0
പത്തനംതിട്ട: നവീൻ ബാബു മരിച്ച കേസ് സിബിഐക്ക് വിട്ടിതിന് പിന്നാലെ, പി.പി. ദിവ്യയെ...