എറണാകുളം: ജില്ലയില്‍ മൂന്ന് പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. മരിച്ചത് ഇടക്കൊച്ചി സ്വദേശി ജോസഫ് (68), മൂവാറ്റുപുഴ സ്വദേശി മൊയ്ദീന്‍ (75), ആലുവ സ്വദേശിനി പുഷ്പ (68) എന്നിവരാണ്. ഇവര്‍ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നാലു ദിവസത്തിനിടെ ജില്ലയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒന്‍പതായി. കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 180 പേര്‍ കൊവിഡ് ചികിത്സയിലുണ്ട്.
എറണാകുളം ജില്ലയില്‍ മൂന്ന് പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു
RECENT NEWS
Advertisment