കോഴിക്കോട് : സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരു മരണം കൂടി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന വയനാട് കല്‍പ്പറ്റ സ്വദേശി ആമിന (53) ആണ് മരിച്ചത്. ഇവര്‍ അര്‍ബുദ രോഗിയായിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് ഇവര്‍ അബുദാബിയില്‍ നിന്നെത്തിയത് . കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയില്‍ ക്യാന്‍സര്‍ ചികിത്സ തേടിയിരുന്നു. എന്നാല്‍ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.
സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരു മരണം കൂടി
RECENT NEWS
Advertisment