പട്ടാമ്പിയില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിം തകര്‍ന്നു വീണ് ഒരാള്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

പട്ടാമ്പി: തിരുമിറ്റക്കോട് വാവനൂരില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു. നെയ്യാറ്റിന്‍കര പളളിക്കല്‍ സ്വദേശി വിന്‍സെന്റ് ആണ് മരിച്ചത്. ക്രഷര്‍ യൂണിറ്റ് ഓഫീസിന്റെ വാര്‍പ്പിനിടെ ഇന്നു രാവിലെയായിരുന്നു   അപകടം .

വാവനൂര്‍ ചക്ലിക്കുന്നില്‍ പ്രവര്‍ത്തിക്കുന്ന ക്രഷര്‍ യൂണിറ്റിന് ഓഫീസിനായി പുതിയ കെട്ടിടം നിര്‍മ്മാണ ഘട്ടത്തിലായിരുന്നു. കെട്ടിടത്തിന്റെ വാര്‍പ്പ് പണികള്‍ പുരോഗമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കെട്ടിടത്തിന് മുകളില്‍ നിരവധി തൊഴിലാളികള്‍ ഉണ്ടായിരുന്നു. താഴെയായിരുന്നു നെയ്യാറ്റിന്‍കര വിന്‍സെന്റ് നിന്നിരുന്നത്. കെട്ടിടം തകര്‍ന്നു വീണതോടെ ഇദ്ദേഹം അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി. ഒരു മണിക്കൂര്‍ നാട്ടുകാരും പോലീസും അഗ്‌നിരക്ഷാസേനയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും വിന്‍സെന്റിനെ രക്ഷിക്കാനായില്ല. മൃതദേഹം പട്ടാമ്പി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...