കുവൈറ്റ് : കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി കുവൈറ്റിൽ മരണമടഞ്ഞു. അദാൻ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൊല്ലം കല്ലട തെക്കേമുറി തോമസ് വർഗീസ് (60) ആണ് മരിച്ചത്. മൃതദേഹം ആരോഗ്യ മന്ത്രാലയത്തിന്റെ മാർഗ്ഗനിർദ്ദേശ പ്രകാരം ഇന്ന് സംസ്കരിച്ചു. ഭാര്യ – പൊന്നമ്മ. മക്കൾ – ഷിബി, പ്രിൻസി
കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി കുവൈറ്റിൽ മരണമടഞ്ഞു
RECENT NEWS
Advertisment