ഭാര്യയെ കൊടുവാളിന് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം: ഭാര്യയെ കൊടുവാളിന് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍. ചടയമംഗലം വെട്ടിക്കാവ് അഞ്ജനാഭവനില്‍ കുട്ടപ്പനെയാണ് (51) ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. പതിവായി മദ്യപിക്കുന്നയാളാണ് കുട്ടപ്പന്‍. വീട്ടില്‍ മദ്യലഹരിയിലെത്തി ഭാര്യ അംബികയുമായി വഴക്കുണ്ടാക്കി. തുടര്‍ന്ന് അടുക്കളയില്‍ കടന്ന് കൊടുവാളുമായെത്തി വീട്ടുമുറ്റത്തുവച്ച്‌ അംബികയുടെ തലയ്ക്കും കൈയ്ക്കും വെട്ടി. സാരമായി പരിക്കേറ്റ അംബികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചടയമംഗലം എസ്.ഐ. ശരലാല്‍, എ.എസ്.ഐമായ. സുധാകരന്‍, അനില്‍, സലീം എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യുവി​ന്റെ വധക്കേസിൽ പ്രതികൾ ഇന്ന് കോടതിയിൽ ഹാജരാകും

0
കൊച്ചി: എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യുവി​ന്റെ വധക്കേസിൽ പ്രതികൾ ഇന്ന് കോടതിയിൽ ഹാജരാകും....

ഓപ്പറേഷന്‍ തൂഫാന്‍ മെഡിക്കല്‍ഷോപ്പുകളിലേക്കും

0
തിരുവനന്തപുരം : ഓപ്പറേഷന്‍ തൂഫാന്‍ മെഡിക്കല്‍ഷോപ്പുകളിലേക്കും നീട്ടുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല....

ഓണത്തിന് കേരളത്തിലേക്ക് നൂറ് ട്രെയിനുകള്‍ അധികമായി സര്‍വീസ് നടത്തുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്

0
ന്യൂഡല്‍ഹി: ഓണത്തിന് കേരളത്തിലേക്ക് നൂറ് ട്രെയിനുകള്‍ അധികമായി സര്‍വീസ് നടത്തുമെന്ന പ്രഖ്യാപനവുമായി...

റിയാദിൽ ജോലി ചെയ്യുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു

0
റിയാദ്: റിയാദിലെ റസ്റ്റോറൻറിൽ ജോലി ചെയ്യുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂർ...