കുവൈറ്റ് സിറ്റി : കുവൈറ്റില്‍ കൊറോണ ബാധിച്ച് ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി മരിച്ചു. സാദിഖ് ചെറിയ തോപ്പില്‍(49) ആണ് മരിച്ചത്. അദാന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബ്രീഡ്ജ് കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു സാദിഖ്. ഭാര്യ: സറീന. രണ്ടു മക്കളുണ്ട്.
കൊറോണ ബാധിച്ച് ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി കുവൈറ്റില്‍ മരിച്ചു
RECENT NEWS
Advertisment