സി​നി​മ​യു​ടെ സെ​റ്റ് ത​ക​ര്‍​ത്ത സം​ഭ​വ​ത്തി​ല്‍ ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍ ; ക്ഷേ​ത്ര​ത്തി​ന് സ​മീ​പം പ​ള്ളി​യു​ടെ സെ​റ്റ് ഇ​ടു​ന്ന​ത് ഹി​ന്ദു​വി​ന്റെ  സ്വാ​ഭി​മാ​നം ത​ക​ര്‍​ക്കു​മെ​ന്ന് എ​.എ​ച്ച്‌.പി

For full experience, Download our mobile application:
Get it on Google Play

കൊച്ചി:  ടൊ​വി​നോ തോ​മ​സി​നെ നാ​യ​ക​നാ​ക്കി ബേ​സി​ല്‍ ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്യു​ന്ന “മി​ന്ന​ല്‍ മു​ര​ളി’ സിനിമയുടെ സെ​റ്റ് ത​ക​ര്‍​ത്ത സം​ഭ​വ​ത്തി​ല്‍ ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍. ര​തീ​ഷാ​ണ് പി​ടി​യി​ലാ​യ​ത്. അ​ങ്ക​മാ​ലി​യി​ല്‍​നി​ന്നാ​ണ് രതീഷി​നെ പി​ടി​കൂ​ടി​യ​ത്. മറ്റ് നാ​ല് പേ​ര്‍​ക്കാ​യി അ​ന്വേ​ഷ​ണം തു​ട​രു​ന്നു.

കാ​ല​ടി മ​ണ​പ്പു​റ​ത്ത് ല​ക്ഷ​ങ്ങ​ള്‍ മു​ട​ക്കി വി​ദേ​ശ നി​ര്‍​മി​ത മാ​തൃ​ക​യി​ല്‍ നി​ര്‍​മി​ച്ച പ​ള്ളി​യു​ടെ സെ​റ്റാ​ണ് അ​ക്ര​മി​ക​ള്‍ അ​ടി​ച്ചു ത​ക​ര്‍​ത്ത​ത്. അ​തേ​സ​മ​യം ആ​ക്ര​മ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി​യ​വ​രെ അ​ഭി​ന​ന്ദി​ച്ച്‌ അ​ന്താ​രാ​ഷ്ട്രീ​യ ഹി​ന്ദു പ​രി​ഷ​ത്ത് (എ​എ​ച്ച്‌പി) രം​ഗ​ത്തെ​ത്തി. ക്ഷേ​ത്ര​ത്തി​ന് സ​മീ​പം പ​ള്ളി​യു​ടെ സെ​റ്റ് ഇ​ടു​ന്ന​ത് ഹി​ന്ദു​വി​ന്റെ  സ്വാ​ഭി​മാ​നം ത​ക​ര്‍​ക്കു​മെ​ന്ന് എ​എ​ച്ച്‌പി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഹ​രി പാ​ലോ​ട് ഫേ​സ്ബു​ക്ക് പോ​സ്റ്റി​ല്‍ പ​റ​ഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട്ടെ ആഭരണനിർമാണ ശാലയിൽനിന്ന് 44 പവൻ സ്വർണവുമായി ഇതര സംസ്ഥാന തൊഴിലാളി മുങ്ങി ;...

0
കോഴിക്കോട്: ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നും സ്വര്‍ണവുമായി മുങ്ങിയ ഇതര സംസ്ഥാന...

പ്രതിപക്ഷ ഉപനേതാവ് തര്‍ക്കം : പദവി കിട്ടാതെ മുന്നണിയുമായി സഹകരിക്കേണ്ടതില്ല ; നിര്‍ണ്ണായക തീരുമാനം...

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയില്‍ നിര്‍ണ്ണായക തീരുമാനം എടുക്കാന്‍ സിപിഐ. സെപ്റ്റംബര്‍...

പ്രതിപക്ഷ ഉപനേതാവ് പദവിയിൽ സിപിഐയുമായി ചർച്ചയുണ്ടാകുമെന്ന് ടി പി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയിൽ സിപിഐയുമായി ചർച്ചയുണ്ടാകുമെന്ന് എൽഡിഎഫ് കൺവീനർ ടി...

ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന 65കാരിയെ പീഡിപ്പിച്ചു ; പ്രതിയായ യുവാവിനായി തെരച്ചിൽ

0
പാലക്കാട്: ഒറ്റപ്പാലം ലക്കിടി മംഗലത്ത് വയോധികയെ പീഡിപ്പിച്ചു. ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന 65കാരി...