യു.ഡി.എഫില്‍ നിന്ന് ആരെയെങ്കിലും കിട്ടിയാല്‍ കൊള്ളാമെന്നുള്ള ആഗ്രഹമുണ്ടെങ്കില്‍ അതിനുള്ള വെള്ളം വാങ്ങി വെച്ചേക്കാന്‍ കോടിയേരിയോട് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തെരഞ്ഞെടുപ്പ് അടുത്തതോടെ എല്‍.ഡി.എഫിന് വേവലാതിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സ്വന്തം ശക്തിയില്‍ സംശയമുള്ളതിനാലാണ് അവര്‍ക്ക് യു.ഡി.എഫില്‍ നിന്ന് ആരെയെങ്കിലും കിട്ടിയാല്‍ കൊള്ളാമെന്നുള്ള ധാരണ ഉണ്ടായിരിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ എല്‍.ഡി.എഫ് തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ അനുഭവം ഉണ്ടാകുമെന്ന് ബോദ്ധ്യമുള്ളതിനാലാണ് മറ്റ് കക്ഷികളെ അടര്‍ത്തിയെടുക്കാന്‍ നോക്കുന്നത്. ആ വെള്ളം അവര്‍ വാങ്ങിവെച്ചാല്‍ മതി. യു.ഡി.എഫില്‍ നിന്ന് ഒരു കക്ഷികളും പോകില്ല. എല്ലാ കക്ഷികളും പരസ്‌പര വിശ്വാസത്തോടെ​ ഒറ്റക്കെട്ടായി മുന്നോട്ട് പോകും. മുന്നണിയില്‍ ഒരു തരത്തിലുള്ള ആശങ്കയുമില്ല,​ മറിച്ച്‌ ആത്മവിശ്വാസമേയുള്ളൂ. എന്തെല്ലാം പ്രചാരവേലകള്‍ നടത്തിയാലും എല്‍.ഡി.എഫിന് ക്ളച്ച്‌ പിടിക്കാനാകില്ലെന്നും ചെന്നിത്തല  പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദീപ്തി കല്യാണിക്കെതിരെ അധിക്ഷേപ പരാമര്‍ശം : ഹെലന്‍ ഓഫ് സ്പാര്‍ട്ടയ്‌ക്കെതിരെ കേസ്

0
തൃശൂര്‍: യൂട്യൂബര്‍ ഹെലന്‍ ഓഫ് സ്പാര്‍ട്ടയ്‌ക്കെതിരെ കേസെടുത്ത് പോലീസ്. ട്രാന്‍സ് വുമണ്‍...

മോഡലായ യുവതിയെ വീട്ടിൽക്കയറി കുത്തിക്കൊന്നു ; ജിം പരിശീലകനായ പ്രതിയെ വെടിവെച്ച് പിടികൂടി പോലീസ്

0
ന്യൂഡൽഹി: മോഡലായ യുവതിയെ വീട്ടിൽക്കയറി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ ഏറ്റുമുട്ടലിനൊടുവിൽ കീഴ്പ്പെടുത്തി...

കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ ഒന്നരമാസമായി സൂക്ഷിച്ചിരുന്ന മൃതദേഹം തിരിച്ചറിഞ്ഞു ; മരിച്ചത് കായംകുളം...

0
കണ്ണൂർ: ജില്ലാ ആശുപത്രിയിൽ ഒന്നര മാസമായി സൂക്ഷിച്ചിരുന്ന മൃതദേഹം ബന്ധുക്കൾ ഏറ്റെടുത്തു....

കോഴിക്കോട്ടെ ആഭരണനിർമാണ ശാലയിൽനിന്ന് 44 പവൻ സ്വർണവുമായി ഇതര സംസ്ഥാന തൊഴിലാളി മുങ്ങി ;...

0
കോഴിക്കോട്: ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നും സ്വര്‍ണവുമായി മുങ്ങിയ ഇതര സംസ്ഥാന...