കുവൈത്ത് സിറ്റി : കുവൈത്തിൽ കൊറോണ വൈറസ് ബാധയേറ്റ് ചികിൽസയിലായിരുന്ന ഒരു മലയാളി കൂടി മരണമടഞ്ഞു. മലപ്പുറം തിരൂർ ബി. പി. അങ്ങാടി സ്വദേശി സുന്ദരം മൂർക്കത്തിൽ (63 ) ആണു മരണമടഞ്ഞത്. കൊറോണ വൈറസ് ബാധയെ തുടർന്ന് അമീരി ആശുപത്രിയിൽ ചികിൽസയിലായിരുന്നു ഇദ്ദേഹം. കുവൈത്തിൽ റെസ്റ്റോറന്റ് ജീവനക്കാരനാണ്. ഭാര്യ ദീപ. മക്കൾ കാർത്തിക , കാർത്തിക്.
കൊറോണ ; കുവൈറ്റില്‍ ഒരു മലയാളി കൂടി മരിച്ചു
RECENT NEWS
Advertisment