കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. തിരുവനന്തപുരം പെരുംകുളം സ്വദേശി തുളസീധരന്‍ (62) ആണ് മരിച്ചത്. കോവിഡ് ബാധയെ തുടര്‍ന്ന് കഴിഞ്ഞ 3 ആഴ്ചയായി ജാബിര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബാസിം ഇന്റര്‍ നാഷണല്‍ കമ്പിനിയില്‍ ഡ്രൈവര്‍ ആയി ജോലി ചെയ്തു വരികയായിരുന്നു.
കോവിഡ് ബാധിച്ച് ഒരു മലയാളികൂടി കുവൈറ്റില്‍ മരിച്ചു
RECENT NEWS
Advertisment