കുവൈത്ത് സിറ്റി : കുവൈത്തിൽ കൊറോണ ബാധിച്ച് ചികുത്സയിലായിരുന്ന മലയാളി യുവാവ് മരണമടഞ്ഞു. കോഴിക്കോട് വടകര ലോകനാർകാവ് സ്വദേശി കുഞ്ഞിപറമ്പത്ത് അജയൻ പദ്മനാഭൻ (48) ആണ് ഇന്ന് മരണമടഞ്ഞത്. കൊറോണ വൈറസ് ബാധയെ തുടർന്ന് മിഷ്‌രിഫിലെ ഫീൽഡ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു ഇദ്ദേഹം. സലൂണിൽ ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ: സന്ധ്യ. രണ്ടു മക്കളുണ്ട്.
കുവൈത്തിൽ കൊറോണ ബാധിച്ച് ചികുത്സയിലായിരുന്ന മലയാളി യുവാവ് മരണമടഞ്ഞു
RECENT NEWS
Advertisment