വെഞ്ഞാറമൂട് സി.ഐയുടെയും പോലീസുകാരുടെയും കൊവിഡ് പരിശോധനാഫലം നെഗറ്റീവ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വെഞ്ഞാറമൂട് സി.ഐയുടെയും പോലീസുകാരുടെയും കൊവിഡ് പരിശോധനാഫലം നെഗറ്റീവ്. സ്റ്റേഷനില്‍ രണ്ടാംഘട്ടപരിശോധനയ്ക്ക് വിധേയരായ പോലീസുകാരുടെ ഫലം നാളെ ലഭിക്കും. മദ്യലഹരിയില്‍ കാറോടിച്ച്‌ അപകടത്തിനിടയാക്കിയ അബ്കാരി കേസില്‍ അറസ്റ്റ് ചെയ്ത പ്രതിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതാണ് സി.ഐയെയും പോലീസുകാരെയും ക്വാറന്റീനിലാക്കിയത്.

വെഞ്ഞാറമൂട്ടില്‍ പിടിയിലായ മറ്റ് രണ്ട് അബ്കാരി പ്രതികള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരുടെ അറസ്റ്റും നടപടികളും നടത്തിയ പോലീസുകാരുടെ ഫലമാണ് ഇനി വരാനുള്ളത്. ഇവരുടെ പരിശോധനാഫലം കൂടി നെഗറ്റീവായാല്‍ കൊവിഡ് ആശങ്കകള്‍ക്ക് വിരാമമാകും.

ചലച്ചിത്രതാരം സുരാജ് വെഞ്ഞാറമൂട്,​ എം.എല്‍.എ ഡി.കെ മുരളി എന്നിവരും വീടുകളില്‍ ക്വാറന്റീനിലാണ്. പോലീസ് സ്റ്റേഷനില്‍ വിവിധ ആവശ്യങ്ങള്‍ക്കെത്തിയവരും പോലീസുമായി അടുത്തിടപഴകിയവരുമുള്‍പ്പെടെ വെഞ്ഞാറമൂട് പ്രദേശത്തെ നിരവധിയാളുകള്‍ ഹോം ക്വാറന്റീലില്‍ കഴിയുന്നതിനിടെയാണ് പോലീസുകാ‌ര്‍ക്ക് രോഗബാധയില്ലെന്ന വിവരം പുറത്തായത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫ്‌ളാഷ് ലൈറ്റ് തെളിച്ച് പെണ്‍കുട്ടികള്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം, സംഭവം കോഴിക്കോട് ഹൈലൈറ്റ് മാളിന്...

0
കോഴിക്കോട്: പെണ്‍കുട്ടികള്‍ക്ക് നേരെ യുവാവിന്‍റെ നഗ്നതാ പ്രദര്‍ശനം. കോഴിക്കാട് പന്തീരാങ്കാവ് ഹൈലൈറ്റ്...

സ്വകാര്യ ബസ് ജീവനക്കാരെ സ്കൂൾ വിദ്യാർത്ഥികൾ മർദ്ദിച്ചതായി പരാതി

0
കോഴിക്കോട്: കോഴിക്കോട് കുറ്റിക്കാട്ടൂരിൽ സ്വകാര്യ ബസ് ജീവനക്കാർക്ക് സ്കൂൾ വിദ്യാർത്ഥികളുടെ...

മിസ് യൂണിവേഴ്സ് 2026 കിരീടവുമായി കെസിയ ലിസ് മെജോ നാടിൻ്റെ മണ്ണിൽ ; ഗ്രാൻഡ്...

0
കൊച്ചി: മിസ് യൂണിവേഴ്‌സ് ഇന്ത്യ 2026 കിരീടം ചൂടി ചരിത്രം...

ഡയപ്പറിൽ സ്വർണം ഒളിപ്പിച്ച് കടത്തിയ സംഭവം; നാല് ദിവസം മുൻപ് രണ്ട് കോടിയുടെ സ്വർണവുമായി...

0
കോഴിക്കോട്: കരിപ്പൂരില്‍ എട്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറില്‍ ഒളിപ്പിച്ച് സ്വർണം കടത്താന്‍...