റിയാദ്: കോവിഡ് ബാധിച്ച് തിങ്കളാഴ്ച വീണ്ടുമൊരു മലയാളി കൂടി റിയാദില്‍ മരിച്ചു. കോഴിക്കോട് താമരശ്ശേരി സ്വദേശി കോരങ്ങാട് സുബ്രഹ്മണ്യന് (54) ആണ് റിയാദിലെ ഫാമിലി കെയര്‍ ആശുപത്രിയില്‍ വെച്ച് വൈകിട്ടോടെ മരിച്ചത്. പ്രമേഹ രോഗിയായിരുന്ന ഇദ്ദേഹത്തെ ഒരാഴ്ച മുമ്പാണ് ന്യൂമോണിയ മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നാട്ടില്‍ നിന്ന് കൊണ്ടുവരുന്ന മരുന്നാണ് കഴിച്ചിരുന്നത്. കോവിഡ് നിയന്ത്രണത്തില്‍ പെട്ട് മരുന്ന് ലഭിച്ചിരുന്നില്ല.
കോവിഡ് ബാധിച്ച് മലയാളി റിയാദില്‍ മരിച്ചു ; ഗള്‍ഫില്‍ മരണം തുടര്‍ക്കഥയാകുന്നു
RECENT NEWS
Advertisment