മസ്കറ്റ് : കൊവിഡ് ബാധിച്ച് ചികിത്സയിലിരുന്ന ഒരാള്‍ കൂടി ഒമാനില്‍ മരിച്ചു. 66 വയസുകാരനായ വിദേശിയാണ് മരിച്ചതെന്ന് ആരോഗ്യ വകുപ്പ് വെള്ളിയാഴ്ച രാവിലെ അറിയിച്ചു. ഇയാള്‍ ഏത് രാജ്യക്കാരനാണ് എന്നതടക്കം വിവരങ്ങള്‍ ലഭ്യമല്ല. ഒമാനിലെ അഞ്ചാമത്തെ കൊവിഡ് മരണമാണിത്. നേരത്തെ രണ്ട് സ്വദേശികളും രണ്ട് വിദേശികളും മരണപ്പെട്ടിരുന്നു.
കൊവിഡ് 19 : ഒമാനില്‍ ഒരാള്‍ കൂടി മരിച്ചു
RECENT NEWS
Advertisment