കുവൈറ്റ് സിറ്റി : കൊവിഡ് ചികിത്സയിലായിരുന്ന പാലക്കാട് സ്വദേശി കുവൈത്തില്‍ മരണപ്പെട്ടു. കൊല്ലംകോട് സ്വദേശി ശ്രീജയില്‍ വിജയ ഗോപാല്‍ (65)ആണ് മരിച്ചത്. ഇദ്ദേഹം മുബാറക് ഹോസ്പിറ്റലില്‍ തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു. കുവൈറ്റില്‍ നിന്ന് ജോലി അവസാനിപ്പിച്ച് നാട്ടിലേക്ക് പോകാനിരിക്കെയാണ് അസുഖ ബാധിതനായത് . ഭാര്യ : പാര്‍വതി, മക്കള്‍ : അജയന്‍, സഞ്ജയന്‍.
കുവൈത്തില്‍ പാലക്കാട് സ്വദേശി കൊവിഡ് ബാധിച്ച് മരിച്ചു
RECENT NEWS
Advertisment