ഹരിപ്പാട് : പള്ളിപ്പാട് – പുലമ്പട പനയാറയിൽ ജേക്കബ് (ഷാജി – 47) കോവിഡ് ബാധിച്ച് അബുദാബിയിൽ മരിച്ചു. ഭാര്യ- റീജ, മക്കൾ – ജോയൽ, ജൂവൽ. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സാജൻ പനയാറയുടെ സഹോദരനാണ് ഷാജി.
കോവിഡ് ബാധിച്ച് പള്ളിപ്പാട് സ്വദേശി അബുദാബിയിൽ മരിച്ചു
RECENT NEWS
Advertisment