വർഷാവസാനത്തോടെ കൊറോണ വാക്സിൻ വികസിപ്പിക്കും ; ഡൊണാൾഡ് ട്രംപ്

For full experience, Download our mobile application:
Get it on Google Play

വാഷിംഗ്‌ടൺ:  ഈ വർഷം അവസാനത്തോടെ അമേരിക്കയിൽ കൊറോണ വൈറസിനെതിരെയുള്ള വാക്സിൻ വികസിപ്പിക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇക്കാര്യത്തിൽ തനിക്ക് ഉറപ്പുണ്ടെന്നും വരുന്ന സെപ്റ്റംബറോടെ സ്കൂളുകളും സർവ്വകലാശാലകളും തുറന്ന് പ്രവർത്തിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

കൊറോണ വാക്സിൻ കണ്ടെത്തുന്ന കാര്യത്തിൽ മറ്റൊരു രാജ്യം അമേരിക്കൻ ​ഗവേഷകരെ പിന്നിലാക്കിയാലും അതിൽ സന്തോഷമാണെന്നും അവരെ ആത്മാർഥമായി അനുമോദിക്കുമെന്നും ട്രംപ് പറഞ്ഞു.  ഫലം ലഭിക്കുന്ന വാക്സിനാണ് ആഗ്രഹിക്കുന്നതെന്നും ട്രംപ് വ്യക്തമാക്കി. അസാധാരണമായ വേ​ഗത്തിൽ നടന്നുകൊണ്ടിരിക്കുന്ന ഒരു ​ഗവേഷണ പ്രക്രിയ മനുഷ്യശരീരത്തിൽ പരീക്ഷിച്ചാലുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ ഇക്കാര്യത്തെക്കുറിച്ചെല്ലാം വ്യക്തമായ ബോധ്യമുള്ളവരാണ് ഗവേഷകരെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...