പത്തനംതിട്ട : പത്തനംതിട്ടയില്‍ ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇലന്തൂര്‍ സ്വദേശിനി സരസമ്മയാണ് മരിച്ചത്. 59 വയസായിരുന്നു. കൊവിഡ് ബാധിച്ച് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംസ്ഥാനത്ത് കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയാണ്. പ്രതിദിന രോഗബാധിതര്‍ ആയിരത്തിന് മുകളിലാണ്. സമ്പര്‍ക്കത്തിലൂടെയാണ് കൂടുതല്‍ പേര്‍ക്കും രോഗബാധയെന്നത് സ്ഥിതി കൂടുതല്‍ ഗുരുതരമാക്കുന്നു.
പത്തനംതിട്ടയില്‍ ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു
RECENT NEWS
Advertisment