പൂനെയില്‍ കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്നു പറവൂര്‍ സ്വദേശി മരിച്ചു

For full experience, Download our mobile application:
Get it on Google Play

മുംബൈ : പൂനെയില്‍ കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്നു പറവൂര്‍ സ്വദേശി മരിച്ചു. വടക്കന്‍ പറവൂരിലെ നമ്പ്യാറമ്പത്ത് വീട്ടില്‍ എന്‍.എം ജേക്കബാണ് (70) മരിച്ചത്. ഇദ്ദേഹം കോവിഡ് ബാധയെ തുടര്‍ന്ന് പൂനയില്‍ മരിക്കുന്ന ആദ്യ മലയാളിയാണ്. ഹഡാപ്സറിലെ ഇന്‍കാബ് എന്ന കമ്പിനിയില്‍ നിന്നും വിരമിച്ച ഇദ്ദേഹം കേരള പീപ്പിള്‍സ് എഡ്യൂക്കേഷന്‍ സൊസൈറ്റിയില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു.  ഭാര്യ – എലിസബത്ത്. മകന്‍ – മാത്യു, മരുമകള്‍ – അനില.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പെരുമ്പിലാവില്‍ ഡാൻസാഫ് സംഘത്തെ വാഹനമിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസ് ; മുഖ്യ പ്രതി പിടിയിൽ

0
തൃശൂര്‍: പെരുമ്പിലാവില്‍ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് സംഘത്തെ വാഹനമിടിച്ച് അപായപ്പെടുത്താന്‍...

റോഡ് മുറിച്ച് കടക്കുന്നതിനിടെ വീണ്ടും അപകട മരണം ; കൊപ്രക്കളത്ത് മേല്‍പ്പാലം വേണമെന്ന ആവശ്യം...

0
തൃശൂര്‍: ദേശീയപാത തളിക്കുളം കൊപ്രക്കളത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ വീണ്ടും അപകട...

മ്യാൻമറിലെ ബുദ്ധ വിഹാരത്തിന് നേരെ സൈനിക ആക്രമണം ; 14 പേർ കൊല്ലപ്പെട്ടു

0
നെയ്പിഡോ: മ്യാൻമറിലെ ബുദ്ധ വിഹാരത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു....

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...