Thursday, July 4, 2024 12:28 pm

കൊവിഡ് മരണം 27000 കടന്നു ; ഇറ്റലിയിലും സ്പെയിനിലും അമേരിക്കയിലും സ്ഥിതി അതീവ ഗുരുതരം

For full experience, Download our mobile application:
Get it on Google Play

ഇറ്റലി : ലോകത്താകെ കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 27000 കടന്നു. ആറ് ലക്ഷത്തോളം ആളുകള്‍ക്കാണ് രോഗം ബാധിച്ചത്. ഇറ്റലി, അമേരിക്ക, സ്പെയിന്‍ എന്നിവിടങ്ങളില്‍ സ്ഥിതി മോശമാണ്.

ഇറ്റലിയില്‍ ഇന്നലെ മാത്രം രോഗം ബാധിച്ച് മരിച്ചത് 919 പേരാണ്. 312 പേര്‍ യുഎസിലും 773 പേര്‍ സ്പെയിനിലും മരിച്ചു. ഇറ്റലിക്ക് ശേഷം സ്ഥിതി ഏറ്റവും ഗുരുതരമാകുന്ന യൂറോപ്യൻ രാജ്യമാണ് സ്പെയിൻ. ഏപ്രിൽ 12 വരെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. മരണ സംഖ്യയിൽ സ്പെയിനും ചൈനയെ മറികടന്നു. സ്പെയിനില്‍ ആകെ മരണം 5138 ആയി. ഫ്രാന്‍സ്, യുകെ എന്നിവിടങ്ങളിലും സ്ഥിതി ഗുരുതരമാണ്. അമേരിക്കയില്‍ ആണ് ഏറ്റവുമധികം രോഗികള്‍ ഉള്ളത്.

ഒരു ലക്ഷത്തിലധികം ആളുകള്‍ക്ക് ഇതുവരെ രോഗം ബാധിച്ച് കഴിഞ്ഞു. ഇറ്റലിയില്‍ രോഗികള്‍ 86000 കടന്നു. അതേസമയം രോഗവ്യാപനം കുറഞ്ഞ ചൈനയില്‍ ഇന്നലെ മരണം ഉണ്ടായില്ല എന്നത് ആശ്വാസകരമാണ്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

നാലുമണിക്കാറ്റ് മോഡലിൽ നടപ്പാക്കിയ നടപ്പാത പദ്ധതി വെളിച്ചം കണ്ടില്ല ; നടപ്പാത താവളമാക്കി...

0
കോഴഞ്ചേരി : ഒരു വർഷം മുമ്പ് നാലുമണിക്കാറ്റ് മോഡലിൽ നടപ്പാക്കിയ നടപ്പാത...

പെൻഷൻ പരിഷ്കരണ വിശദീകരണയോഗം ഉദ്ഘാടനം ചെയ്തു

0
മല്ലപ്പള്ളി : പെൻഷൻ പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കണമെന്നും 2019ലെ പരിഷ്കരണ...

എസ്.സി.ഒ ഉച്ചകോടി ; ജയശങ്കർ കസഖ്സ്ഥാനിൽ

0
അസ്താന: 24 -ാമത് ഷാങ്ഹായ് കോഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്.സി.ഒ) ഉച്ചകോടിയിൽ പങ്കെടുക്കാൻ...

താൻ നിരപരാധി, സിപിഎം നേതൃത്വത്തെ ബോധ്യപ്പെടുത്തും : തൊടുപുഴ നഗരസഭാ അധ്യക്ഷ പദം രാജിവെക്കില്ലെന്ന്...

0
തൊടുപുഴ: നഗരസഭാ അധ്യക്ഷ പദം രാജിവെക്കില്ലെന്ന് സനീഷ് ജോര്‍ജ്ജ്. താൻ നിരപരാധിയാണെന്നും...