വിലക്ക് ലംഘിച്ചതിന് 1383 അറസ്റ്റ് , 923 വാഹനങ്ങൾ പിടിച്ചെടുത്തു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നിരോധനം ലംഘിച്ചു യാത്രചെയ്തതിന് സംസ്ഥാനത്തൊട്ടാകെ വെള്ളിയാഴ്ച 1381 പേർക്കുനേരെ കേസെടുത്തു. 1383 പേർ അറസ്റ്റിലായി. 923 വാഹനങ്ങൾ പിടിച്ചെടുത്തു. ഇതോടെ നാലുദിവസങ്ങളിലായി എടുത്ത കേസുകളുടെ എണ്ണം 7091 ആയി.

തിരുവനന്തപുരം ജില്ലയിൽ 137 പേർ അറസ്റ്റിലായി. 110 വാഹനങ്ങൾ പിടിച്ചു. എറണാകുളത്ത് 134 പേരെ അറസ്റ്റുചെയ്തു. 90 വാഹനങ്ങൾ പിടിച്ചെടുത്തു. കോഴിക്കോട്ട് 25 പേർ അറസ്റ്റിലായി. 83 വാഹനങ്ങൾ പിടിച്ചെടുത്തു. കാസർകോട് ജില്ലയിൽ 14 കേസുകൾ രജിസ്റ്റർചെയ്തു. 16 പേരെ അറസ്റ്റുചെയ്തു. ഇവിടെ 12 വാഹനങ്ങൾ പിടിച്ചെടുത്തതായും പോലീസ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിന് തരികിടകള്‍ ഒന്നും വേണ്ട – പത്തനംതിട്ട ജില്ല ഷാഡോ പോലീസിന്റെ കർശന നിരീക്ഷണത്തിൽ

0
പത്തനംതിട്ട : ഉത്രാട ദിനമായ ചൊവ്വാഴ്ച മുതൽ ആറന്മുള ഉത്രട്ടാതി വള്ളംകളി...

ഓണത്തിരക്കിൽ ശ്വാസംമുട്ടി റാന്നി : ഗതാഗതക്കുരുക്ക് രൂക്ഷം

0
​റാന്നി : ഓണാഘോഷങ്ങൾ സജീവമായതോടെ റാന്നി ടൗണിലും പരിസരപ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു....

ആൺകുട്ടിയെ ലഭിക്കാനായി രണ്ടാം വിവാഹം; പിന്നാലെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ മുപ്പതുകാരൻ അറസ്റ്റിൽ

0
മീററ്റ്: ആൺകുഞ്ഞ് ഉണ്ടാകാൻ വേണ്ടി രണ്ടാമത് വിവാഹിതനായി. മകൻ ജനിച്ച് 18...

കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ...