റിയാദ് : കോവിഡ് ബാധിച്ച് മറ്റൊരു മലയാളി കൂടി റിയാദില്‍ മരിച്ചു. പത്തനംതിട്ട അടൂര്‍ ചൂരക്കോട് സ്വദേശി പാലവിള പുത്തന്‍വീട്ടില്‍ രതീഷ് തങ്കപ്പന്‍ (31) ആണ് മരിച്ചത്. കോവിഡ് ബാധിച്ച് റിയാദ് കിംഗ് ഖാലിദ് ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. സ്വകാര്യ കമ്പിനിയില്‍ ഫൈബര്‍ ടെലിക്കോം ടെക്‌നീഷ്യന്‍ ആയി ജോലി ചെയ്യുകയായിരുന്ന. ഭാര്യ – രമ്യ.
കോവിഡ് ബാധിച്ച് അടൂര്‍ ചൂരക്കോട് സ്വദേശി റിയാദില്‍ മരിച്ചു
RECENT NEWS
Advertisment