റിയാദ്: സൗദിയില്‍ ഒരു മലയാളി കൂടി കൊവിഡ് ബാധിച്ചു മരിച്ചു. കോഴിക്കോട് കടലുണ്ടി നഗരം ആനങ്ങാടി സ്വദേശി പക്‌സാന്‍ പറമ്പില്‍ അബ്‌ദുല്‍ ഹമീദ് പക്‌സാന്‍ (50) ആണ് റിയാദില്‍ മരണപ്പെട്ടത്. റിയാദില്‍ ജോലി ചെയ്‌തു വരികയായിരുന്നു. ഭാര്യ – ചേലേബ്ര സ്വദേശി സക്കീന, മക്കള്‍ – ഹന്ന നസ്റീന്‍, ഫാത്തിമ റിന്‍ഷ ശഹീം പക്‌സാന്‍. റിയാദില്‍ ജോലി ചെയ്യുന്ന വരുന്ന അബ്ദുല്‍ സമദ് പക്‌സാന്‍, ദാവൂദ് പക്‌സാന്‍, ഹബീബ് പക്‌സാന്‍ എന്നിവരും സുലൈഖ, ഷരീഫ, സറീന, മുംതാസ് എന്നിവരും സഹേദരങ്ങളാണ്.
സൗദിയില്‍ ഒരു മലയാളി കൂടി കൊവിഡ് ബാധിച്ചു മരിച്ചു
RECENT NEWS
Advertisment