സൗദിയില്‍ ഒരു മലയാളി കൂടി കൊവിഡ് ബാധിച്ചു മരിച്ചു

For full experience, Download our mobile application:
Get it on Google Play

റിയാദ്: സൗദിയില്‍ ഒരു മലയാളി കൂടി കൊവിഡ് ബാധിച്ചു മരിച്ചു. കോഴിക്കോട് കടലുണ്ടി നഗരം ആനങ്ങാടി സ്വദേശി പക്‌സാന്‍ പറമ്പില്‍ അബ്‌ദുല്‍ ഹമീദ് പക്‌സാന്‍ (50) ആണ് റിയാദില്‍ മരണപ്പെട്ടത്. റിയാദില്‍ ജോലി ചെയ്‌തു വരികയായിരുന്നു.  ഭാര്യ – ചേലേബ്ര സ്വദേശി സക്കീന, മക്കള്‍ – ഹന്ന നസ്റീന്‍, ഫാത്തിമ റിന്‍ഷ ശഹീം പക്‌സാന്‍. റിയാദില്‍ ജോലി ചെയ്യുന്ന വരുന്ന അബ്ദുല്‍ സമദ് പക്‌സാന്‍, ദാവൂദ് പക്‌സാന്‍, ഹബീബ് പക്‌സാന്‍ എന്നിവരും സുലൈഖ, ഷരീഫ, സറീന, മുംതാസ് എന്നിവരും സഹേദരങ്ങളാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അടൂർ ലൈഫ് ലൈൻ മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രിക്ക് NABH അംഗീകാരം

0
അടൂർ: ഗുണമേന്മയാർന്ന ആരോഗ്യപരിചരണത്തിലും രോഗിസുരക്ഷയിലും മികവ് കണക്കിലെടുത്ത് അടൂർ ലൈഫ് ലൈൻ...

ജെൻ Z വോട്ടർമാരുടെ നിലപാട് നിർണായകം ; ബിഹാറിലെ ഉപതെരഞ്ഞെടുപ്പിൽ രാഷ്ട്രീയ ചൂടേറുന്നു.

0
പട്ന: ഡൽഹിയിൽ സിജെപി സമരം അവസാനിച്ചതിന് പിന്നാലെ ബിഹാറിലെ ബങ്കിപൂരിൽ നടക്കുന്ന...

എസ്. ജാനകിയുടെ പേരിൽ മലയാള സിനിമയിലെ യുവ ഗായികയ്ക്ക് പുരസ്കാരം ഏർപ്പെടുത്തും

0
പത്തനംതിട്ട : സിനിമ പ്രേക്ഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ ഗാനകോകിലം എസ്. ജാനകി...

ശബരിമല തീർത്ഥാടകർക്ക് സുരക്ഷിതവും ഗുണമേന്മയുള്ളതുമായ റോഡുകൾ ഉറപ്പാക്കുന്നതിനായി 450 കോടി രൂപയുടെ സമഗ്ര വികസന...

0
പത്തനംതിട്ട: ശബരിമല തീർത്ഥാടകർക്ക് സുരക്ഷിതവും ഗുണമേന്മയുള്ളതുമായ റോഡുകൾ ഉറപ്പാക്കുന്നതിനായി 450 കോടി...