താമരശേരി : കോവിഡ് ബാധിച്ച് താമരശേരി സ്വദേശി മരിച്ചു. പരപ്പന്‍പൊയില്‍ കുണ്ടച്ചാലില്‍ അഹമ്മദ് കോയ (ബാവ -63) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്കു ശേഷമായിരുന്നു മരണം. താഴെ പരപ്പന്‍പൊയില്‍ പള്ളികമ്മിറ്റി പ്രസിഡന്റായിരുന്ന അഹമ്മദ് കോയ വട്ടക്കുണ്ട് ജുമാ മസ്ജിദ് കമ്മിറ്റിയുടെയും പരപ്പന്‍പൊയില്‍ റിയാളുല്‍ ഉലൂം ഹയര്‍ സെക്കന്‍ഡറി മദ്രസയുടെയും മുന്‍ വൈസ് പ്രസിഡന്റായിരുന്നു. ഭാര്യ: സാറ ഹജ്ജുമ്മ. മക്കള്‍: ജംഷീര്‍, ആസര്‍, ഷംന. മരുമക്കള്‍: റുബീന, സമീഹ, ഒ.ടി. ഗഫൂര്‍.
ഒരു കോവിഡ് മരണംകൂടി ; മരിച്ചത് താമരശേരി സ്വദേശി
RECENT NEWS
Advertisment