ഒരു കോ​വി​ഡ് മരണംകൂടി ; മരിച്ചത് താ​മ​ര​ശേ​രി സ്വ​ദേ​ശി

For full experience, Download our mobile application:
Get it on Google Play

താ​മ​ര​ശേ​രി : കോ​വി​ഡ് ബാ​ധി​ച്ച്‌ താ​മ​ര​ശേ​രി സ്വ​ദേ​ശി മ​രി​ച്ചു. പ​ര​പ്പ​ന്‍​പൊ​യി​ല്‍ കു​ണ്ട​ച്ചാ​ലി​ല്‍ അ​ഹ​മ്മ​ദ് കോ​യ (ബാ​വ -63) ആ​ണ് മ​രി​ച്ച​ത്.  ശ​നി​യാ​ഴ്ച ഉച്ചയ്ക്കു ശേഷമായിരുന്നു മ​ര​ണം. താ​ഴെ പ​ര​പ്പ​ന്‍​പൊ​യി​ല്‍ പ​ള്ളി​ക​മ്മി​റ്റി പ്രസിഡന്‍റായി​രു​ന്ന അ​ഹ​മ്മ​ദ് കോ​യ വ​ട്ട​ക്കു​ണ്ട് ജു​മാ മ​സ്ജി​ദ് ക​മ്മി​റ്റി​യു​ടെ​യും പ​ര​പ്പ​ന്‍​പൊ​യി​ല്‍ റി​യാ​ളു​ല്‍ ഉ​ലൂം ഹയര്‍ സെ​ക്ക​ന്‍​ഡ​റി മ​ദ്ര​സ​യു​ടെ​യും മു​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു. ഭാ​ര്യ: സാ​റ ഹ​ജ്ജു​മ്മ. മ​ക്ക​ള്‍: ജം​ഷീ​ര്‍, ആ​സ​ര്‍, ഷം​ന. മ​രു​മ​ക്ക​ള്‍: റു​ബീ​ന, സ​മീ​ഹ, ഒ.​ടി. ഗ​ഫൂ​ര്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി പെരുമാറിയെന്ന ആരോപണം; ഡോക്ടർക്കെതിരെ സ്ഥലംമാറ്റ നടപടി

0
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ ഡോക്ടറെ...

കാന്തപുരത്തിന്റെ പ്രസ്താവനയിലെ വിവാദം; മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസിലെത്തി നേരിൽ കണ്ട് കാന്തപുരം വിഭാഗം നേതാക്കൾ

0
തിരുവനന്തപുരം: തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ...

പേരാവൂരിൽ വിവാഹ ആഘോഷത്തിനിടയിൽ തർക്കം; അയൽവാസിയുടെ വെട്ടേറ്റു യുവാക്കൾക്ക് ഗുരുതര പരിക്ക്

0
പേരാവൂർ: കണ്ണൂർ പേരാവൂരിന് സമീപം പാമ്പാളിയിൽ കല്യാണ വീട്ടിലുണ്ടായ സംഘർഷത്തിൽ മൂന്ന്...

ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു

0
ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു. പള്ളാത്തുരുത്തിയിൽ നിർത്തിയിട്ടിരുന്ന മൂന്ന് ബോട്ടുകൾക്കാണ്...