Wednesday, July 2, 2025 6:59 pm

കൊറോണ വൈറസ് ബാധിച്ച്‌ തെലുങ്ക് ടെലിവിഷന്‍ ചാനലായ ടിവി 5ലെ മാധ്യമ പ്രവര്‍ത്തകന്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ് : കൊറോണ വൈറസ് ബാധിച്ച്‌ യുവ മാധ്യപ്രവര്‍ത്തകന്‍ മരിച്ചു . തെലുങ്ക് ടെലിവിഷന്‍ ചാനലായ ടിവി 5ലെ മാധ്യമപ്രവര്‍ത്തകന്‍ മനോജ് കുമാറാണ്‌ മരിച്ചത് . ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്നാണ് മനോജ് കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് . കഴിഞ്ഞ ദിവസമാണ് കോവിഡ് പരിശോധന ഫലം പോസിറ്റീവാണെന്ന് കണ്ടെത്തിയത് . തുടര്‍ന്ന് ഇയാളെ കോവിഡ് ചികിത്സയ്ക്കുള്ള പ്രത്യേക വിഭാഗത്തിലേക്ക് മാറ്റിയിരുന്നു . അതേസമയം മനോജ് കുമാര്‍ ന്യുമോണിയ ബാധിച്ചാണ് മരിച്ചതെന്ന് ഗാന്ധി ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് പറഞ്ഞു . പിന്നീട് കോവിഡ് പിടിപെടുകയായിരുന്നു . ശ്വസന പേശികള്‍ ഉള്‍പ്പെടെ എല്ലാ പേശികളെയും തളര്‍ത്തുന്ന മയസ്തീനിയ ഗ്രാവിസ് എന്ന അസുഖം ബാധിച്ചതാണ് മരണകാരണം .

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ബീഫ് വിറ്റുവെന്ന് ആരോപിച്ച് ഹോട്ടൽ ഉടമകളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്

0
കോക്രജർ: ബീഫ് വിറ്റുവെന്ന് ആരോപിച്ച് ഹോട്ടൽ ഉടമകളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്....

ഭാരതാംബ വിവാദവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ രജിസ്ട്രാർക്ക് സസ്‌പെൻഷൻ

0
തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റ് ഹാളിൽ ഭാരതാംബ വിവാദവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ...

അഹമ്മദാബാദ് വിമാന അപകടത്തിന് കാരണം ഒരേസമയം രണ്ട് എഞ്ചിനുകളും തകരാറിലായതെന്ന് പ്രാഥമിക നിഗമനം

0
അഹമ്മദാബാദ്: അഹമ്മദാബാദ് വിമാന അപകടത്തിന് കാരണം ഒരേസമയം രണ്ട് എഞ്ചിനുകളും തകരാറിലായതെന്ന്...

എറണാകുളം ജനറൽ ആശുപത്രിക്കെതിരെ ചികിത്സ പിഴവെന്ന് പരാതി

0
കൊച്ചി : എറണാകുളം ജനറൽ ആശുപത്രിക്കെതിരെ ചികിത്സ പിഴവ് പരാതി. പ്രസവ...