യുഎഇ : കൊവിഡ് ബാധിച്ച് യുഎയില്‍ ഒരു മലയാളി കൂടി മരിച്ചു. ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ വണ്ടാനം വഞ്ചിക്കല്‍ മാതാ നിലയത്തില്‍ സി. ജെ ജോബിന്റെയും മേരിക്കുട്ടിയുടെയും മകന്‍ ജോഫി ബി ജോബ് (40) ആണ് മരിച്ചത്. ജോഫി ദുബായില്‍ സ്വകാര്യ കമ്പനി ജീവനക്കാരനാണ്. ഭാര്യ വിനു.
കൊവിഡ് ബാധിച്ച് യുഎഇയില്‍ ഒരു മലയാളി കൂടി മരിച്ചു
RECENT NEWS
Advertisment