വടകരയില്‍ വീണ്ടും കോവിഡ്​ മരണം

For full experience, Download our mobile application:
Get it on Google Play

വടകര: ചോറോട് മുട്ടുങ്ങല്‍ സ്വദേശി കോവിഡ് ബാധിച്ച്‌ മരിച്ചു. റിട്ട. സെയില്‍ ടാക്സ് ഓഫീസര്‍ പുത്തന്‍ പുരയില്‍ എ.പി. രവീന്ദ്രന്‍ (82) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ ശാരീരിക അവശതയെ തുടര്‍ന്ന്, കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ കഴിയവെ വ്യാഴാഴ്ച രാവിലെ ഏഴരയോടെയാണു മരണം.

ഭാര്യ: പരേതയായ റീത്ത (അഴിയൂര്‍). മകള്‍: ഡോ. പി. രമിത ( ആസ്ടിയ ലേര്‍ണിംങ്ങ്, യു.എസ്.എ) മരുമകന്‍: ടി.കെ. വിജിത്ത്, (അസി. പ്രഫ. കോളജ് ഒഫ് എന്‍ഞ്ചിനിയറിംങ്ങ്, വടകര). സഹോദരങ്ങള്‍: താരാഭായ്, പരേതതരായ എ.പി. മൈഥിലി (റിട്ട. അധ്യാപിക), എ.പി. രാമദാസന്‍, വിശ്വനാഥന്‍(റിട്ട.അധ്യാപകന്‍).

കഴിഞ്ഞ ദിവസം വടകരയില്‍ കോവിഡ്​ ചികിത്സയിലായിരുന്ന അര്‍ബുദരോഗി മരിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു

0
ന്യൂഡൽഹി : ഡൽഹിയിൽ ബൈക്കപകടത്തിൽപ്പെട്ട് മലയാളി യുവാവ് മരണപ്പെട്ടു. ദില്ലി ഉത്തം...

ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലി ; ദൃശ്യങ്ങളുണ്ടായിട്ടും പോലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് പരാതി

0
ആലപ്പുഴ: ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ അക്രമി സംഘത്തെ ദൃശ്യങ്ങൾ...

പട്ടാപ്പകൽ കടലോരത്ത് വാഹനത്തിൽ കൊണ്ടുവന്ന് മാലിന്യം തള്ളി ; വാഹനം പിടിച്ചെടുത്തു ; ഡ്രൈവര്‍ക്ക്...

0
തിരുവനന്തപുരം: വർക്കലയ്ക്ക് സമീപം ഇടവ മാന്തറ കടലോരത്ത് മാലിന്യം നിക്ഷേപിച്ച രണ്ടു...

ഓണാഘോഷ പരിപാടിക്കിടെ യുവാവിന് നേരെ മദ്യകുപ്പി കൊണ്ട് സഹോദരങ്ങളുടെ ആക്രമണം

0
പത്തനംതിട്ട: ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യകുപ്പി കൊണ്ട് സഹോദരന്മാരുടെ ആക്രമണം. റാന്നി...