ന്യൂഡല്‍ഹി : കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന മലയാളി നഴ്‌സ് മരിച്ചു. പത്തനംതിട്ട വള്ളിക്കോട് കോട്ടയം സ്വദേശിനി പാറയില്‍ പുത്തന്‍വീട്ടില്‍ അംബിക (46) ആണ് മരിച്ചത്. സഫ്ദര്‍ജങ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച വൈകിട്ട് 3.45 നായിരുന്നു മരണം. ഡല്‍ഹി കല്‍ര ആശുപത്രിയില്‍ ജോലി ചെയ്യുകയായിരുന്നു. ഭര്‍ത്താവ്: സനില്‍ കുമാര്‍ (മലേഷ്യയില്‍ ). മക്കള്‍: അഖില്‍, ഭാഗ്യ.
കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പത്തനംതിട്ട വള്ളിക്കോട് സ്വദേശി നഴ്‌സ് ഡല്‍ഹിയില്‍ മരിച്ചു
RECENT NEWS
Advertisment