സംസ്ഥാനത്ത് ഇന്ന് രണ്ടു പേര്‍ കൂടി കൊവിഡ് ബാധിച്ചു മരിച്ചു

For full experience, Download our mobile application:
Get it on Google Play

തലശേരി/ആലുവ : സംസ്ഥാനത്ത് ഇന്ന് രണ്ടു പേര്‍ കൂടി കൊവിഡ് ബാധിച്ചു മരിച്ചു. തലശേരി സ്വദേശി ലൈല (62), ആലുവ സ്വദേശി ചെല്ലപ്പന്‍ എന്നിവരാണ് മരിച്ചത്. ബെംഗളൂരുവില്‍ നിന്ന് വന്ന ലൈല ബത്തേരിയിലാണ് മരിച്ചത്. ന്യുമോണിയ ബാധിച്ച്‌ അവശ നിലയിലായിരുന്ന ഇവര്‍ ഐസിയു ആംബുലന്‍സിലാണ് ബത്തേരിയില്‍ എത്തിയത്. ഇവര്‍ക്ക് ബെംഗളൂരുവില്‍ നടത്തിയ പരിശോധന നെഗറ്റീവ് ആയിരുന്നുവെങ്കിലും ബത്തേരിയില്‍ നടത്തിയ ട്രൂനാറ്റ് പരിശോധനയില്‍ കൊവിഡ് പോസിറ്റീവ് ആണെന്ന് തെളിഞ്ഞു. സംസ്‌കാരം ബത്തേരിയില്‍ തന്നെ നടത്തും.

ആലുവ സ്വദേശി ചെല്ലപ്പന്‍ ഇന്നലെയാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ കൊവിഡ് പരിശോധനാ ഫലം ഇന്നാണ് പുറത്തുവന്നത്. ഇദ്ദേഹത്തിന് എവിടെ നിന്നാണ് രോഗം പിടിപെട്ടതെന്ന് വ്യക്തമല്ല. കുറച്ചുദിവസം മുന്‍പ് ഇദ്ദേഹം ഒരു ലാബില്‍ പോയിരുന്നതായി സൂചനയുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...