ന്യൂഡല്‍ഹി : രാജ്യത്ത് കൂടുതല്‍ സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷം. മഹാരാഷ്ട്ര, പഞ്ചാബ്, മധ്യപ്രദേശ് എന്നിവിടങ്ങള്‍ രോഗവ്യാപനം വര്‍ധിക്കുന്നത് ഭീക്ഷണി സൃഷ്ടിക്കുകയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറഞ്ഞു. മഹാരാഷ്ട്രയില്‍ കോവിഡ് വൈറസിന്റെ പുതിയ വകഭേദങ്ങള്‍ കണ്ടെത്തി. ഇവ അതിവേഗം വ്യാപിക്കുന്നവയാണെന്ന് കണ്ടെത്തിയിരുന്നു. മുംബൈ ഭാഗങ്ങളിലും മഹാരാഷ്ട്രയിലുമാണ് പുതിയ വകഭേദങ്ങള്‍ കൂടുതലും കണ്ടെത്തിയത്. ഈ പ്രദേശങ്ങളില്‍ വീണ്ടും ലോക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു.
കോവിഡ് വകഭേദം ; രണ്ട് സംസ്ഥാനങ്ങളില്‍ വീണ്ടും ലോക്ക്ഡൗണ്‍ സാധ്യത
RECENT NEWS
Advertisment