രാജ്യത്ത് ഇതുവരെ 99,06,165 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ കൊവിഡ് ബാധച്ചവരുടെ എണ്ണം 22,065 ആയി. 161 ദിവസമായി കൊവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുകയാണ്.

രാജ്യത്ത് ഇതുവരെ 99,06,165 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 354 പേര്‍ ഇന്നു മാത്രം മരണത്തിന് കീഴടങ്ങി. ഇതുവരെ കൊവിഡ് ബാധിച്ച്‌ 1,43,709 പേരാണ് മരിച്ചത്.

രാജ്യത്ത് ഇതുവരെ 94,22,632 പേരാണ് കൊവിഡ് മുക്തരായത്. അതോടെ രോഗമുക്തിനിരക്ക് 95.12 ശതമാനമായി. കൊവിഡ് മരണനിരക്ക് 1.45 ശതമാനമാണ്. നിലവില്‍ രാജ്യത്ത് 3,39,820 പേരാണ് വിവിധ ആശുപത്രികളിലും ചികില്‍സാ കേന്ദ്രങ്ങളിലുമായി ചികില്‍സയിലുളളത്. ഇത് ഏകദേശം ആകെ രോഗബാധിതരുടെ 3.43 ശതമാനമാണ്.

അടുത്ത മാസം മുതല്‍ കൊവിഡ് വാക്‌സിനുകള്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. അതിനുള്ള സജ്ജീകരണങ്ങളും ഒരുക്കുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാതിൽ ചവിട്ടി പൊളിച്ച് വീടിന് അകത്തുകയറി വയോധികയെയും മകനെയും ആക്രമിച്ച് യുവാക്കൾ ; അറസ്റ്റ്

0
പത്തനംതിട്ട: മുൻ വൈരാഗ്യത്തെ തുടർന്ന് വയോധികയെയും മകനെയും യുവാക്കൾ വീട്ടിൽ കയറി...

ഫ്രാൻസിൽ ശക്തമായ ചുഴലിക്കാറ്റ് ; മുന്നൂറോളം വീടുകൾ തകർന്നു

0
പോമാസ്: ഫ്രാൻസിൻ്റെ തെക്കുപടിഞ്ഞാറൻ ഗ്രാമമായ പോമാസിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ 41 പേർക്ക്...

അൻവറിനെതിരായ വിവാദ​ പരാമർശം ; വിശദീകരണവുമായി പ്രവീൺകുമാർ

0
കോഴിക്കോട് : ബേപ്പൂരിലെ തോൽവിക്ക് കാരണം അൻവർ സ്ഥാനാർഥി ആയതാണെന്ന് താൻ...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി : സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി...